ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ജോർഡൻ സന്ദർശനത്തിന് തുടക്കം

2024-05-22 1

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ജോർഡൻ സന്ദർശനത്തിന് തുടക്കം. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജോർഡൻനിൽ എത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഉഷ്മളവരവേൽപ്പാണ് ലഭിച്ചത്.

Videos similaires