ഖത്തറിൽ ട്രാഫിക് നിയമം പരിഷ്കരിച്ചു

2024-05-22 1

ഖത്തറിൽ ട്രാഫിക് നിയമം പരിഷ്കരിച്ചു. ലിമോസിനുകൾ, ടാക്സികൾ, ബസുകൾ, ഡെലിവറി മോട്ടോർസൈക്കിൾ എന്നിവ ഹൈവേയിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചു

Videos similaires