ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി
2024-05-22
1
ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി.ഒരാഴ്ചക്കാലത്തിനുള്ളിൽ തൊഴിൽ, താമസ നിയമം ലംഘിച്ചതായി കണ്ടെത്തിയ 175 പ്രവാസികളെ രാജ്യത്ത് നിന്നും നാടു കടത്തി.