ബയോമെട്രിക് പൂർത്തിയാക്കിയില്ലെങ്കിൽ ഇടപാടുകൾ നിർത്തിവെക്കും:കുവൈത്ത് ആഭ്യന്തര മന്ത്രാലയം

2024-05-22 0

ബയോമെട്രിക് പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സഹൽ ആപ്ലിക്കേഷൻ വഴിയോ, മെറ്റ പ്ലാറ്റ്ഫോം വഴിയോ അപ്പോയിൻ്റ്മെന്റുകള്‍ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യാതെ എത്തുന്നവരെ പ്രവേശിപ്പിക്കില്ല

Videos similaires