കനത്ത മഴ; കോഴിക്കോട് വൻ നാശനഷ്ടം, മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി
2024-05-22
0
കനത്ത മഴ; കോഴിക്കോട് വൻ നാശനഷ്ടം.
ശക്തമായ മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. താമരശേരിയിൽ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് കാറിൻ്റെ മുകളിൽ പതിച്ചു.