ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം; ഉദ്ഘാടന ചടങ്ങിൽ എം വി ഗോവിന്ദൻ പങ്കെടുത്തില്ല

2024-05-22 6

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം; ഉദ്ഘാടന ചടങ്ങിൽ എം വി ഗോവിന്ദൻ പങ്കെടുത്തില്ല. സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്ന സ്മാരക മന്ദിരം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആണ് ഉദ്ഘാടനം ചെയ്തത്.

Videos similaires