സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉമർഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കട്, മോയിന്‍കുട്ടി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്