എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. ജയരാജൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിൽ ഗുഢാലോചനയുണ്ടെന്നായിരുന്നു പരാതി.