തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള ഓർഡിനന്‍സ് ഗവർണർ മടക്കി. നിയമവശങ്ങള്‍ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് നിയമ മന്ത്രി പി.രാജീവ്