സുപ്രഭാതം പത്രത്തിൽ നയം മാറ്റം സംഭവിച്ചതിനാലാണ് ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി