തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസ് മടക്കി ഗവർണർ. പെരുമാറ്റ ചട്ടം നിലനിൽക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവർണർ