വേനലിൽ തളിർത്ത് പൂത്തൊരു മരം. പൂമ്പാറ്റകളും തേനീച്ചകളും പൂക്കൾക്ക് ചുറ്റും. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നുള്ള ആ മനോഹര കാഴ്ച കാണാം