ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

2024-05-21 0

സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. പത്തനംതിട്ട ഉള്ളനാട് സ്വദേശി പി.എം സാജനാണ് മരിച്ചത്