യൂത്ത് ഇന്ത്യ സൗദി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ഘടകം വെബിനാര്‍
2024-05-21
0
യൂത്ത് ഇന്ത്യ സൗദി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ഘടകം വെബിനാര്‍ സംഘടിപ്പിച്ചു. സൗദി അറേബ്യയിലെ ഉന്നത പഠന സാധ്യതകള്‍ എന്ന വിഷയത്തില്‍ എസ്.ഐ.ഒ കേരളയുമായി സംഘടിപ്പിച്ചു നടത്തിയ വെബിനാറില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു