മെഡ് സെവന്റെ പുതിയ മെഡിക്കൽ സെൻറർ ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു
2024-05-21
2
യു.എ.ഇ.യിലെ പ്രമുഖ ഫാർമസി ഗ്രൂപ്പായ മെഡ് സെവന്റെ പുതിയ മെഡിക്കൽ സെൻറർ ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു. അത്യന്താധുനിക സംവിധാനങ്ങളും മികച്ച ഡോക്ടർമാരുടെ സേവനവും ക്ലിനിക്കിന്റെ പ്രത്യേകതയാണ്