ട്രേഡിങ്ങ് പഠിച്ചു ലാഭകരമായാൽ മാത്രം ഫീസ് കൈമാറിയാൽ മതിയെന്ന ഓഫറുമായി ദുബൈയിലെ അക്കാദമി

2024-05-21 0

ട്രേഡിങ്ങ് പഠിച്ചു ലാഭകരമായാൽ മാത്രം ഫീസ് കൈമാറിയാൽ മതിയെന്ന ഓഫറുമായി ദുബൈ കേന്ദ്രമായ ട്രേഡിങ് അക്കാദമി. യുഎയിൽ ഇതാദ്യമായാണ് ഒരു ട്രേഡിങ് അക്കാദമി വിദ്യാർഥികൾക്കു മുമ്പാകെ മികച്ച ഓഫർ മുന്നോട്ടു വെക്കുന്നത്. ദുബൈ കേന്ദ്രമായ ഫണ്ട് ഫ്ലോട്ട് ട്രേഡിങ്ങ് അക്കാദമിയുടേതാണ് ഈ വേറിട്ട വാഗ്ദാനം