സൗദിയില്‍ വേനല്‍ക്കാല ഫെസ്റ്റിന് തുടക്കമായി. രാജ്യത്തെ ഏഴ് കേന്ദ്രങ്ങളില്‍ നാല് മാസക്കാലം ഉത്സവ പരിപാടികള്‍ അരങ്ങേറും