കുവൈത്തിലെ അൽ-സൂർ സൗത്ത് സ്റ്റേഷനിൽ ഗ്യാസ് ടർബൈനുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു
2024-05-21
1
കുവൈത്തിലെ അൽ-സൂർ സൗത്ത് സ്റ്റേഷനിൽ ഗ്യാസ് ടർബൈനുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. ഇതുസംബന്ധമായ കരാര്‍ വൈദ്യുതി- ജല മന്ത്രി ഡോ. മഹമൂദ് അബ്ദുൾ അസീസ് ബുഷെഹ്‌രി ഒപ്പുവെച്ചു