കുവൈത്തിലെത്തിയ യു.എ.ഇ ബലൂൺ ടീമിനെ കുവൈത്ത് അമീർ സ്വീകരിച്ചു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയില്‍ യു.എ.ഇ ബലൂൺ ടീം അംഗങ്ങള്‍ പങ്കെടുത്തു