വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
2024-05-21
0
വ്യാജ വെബ്സൈറ്റുകൾക്കെതിരെ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇത്തരം വെബ്സൈറ്റിൽ വിവരങ്ങൾ കൈമാറുന്നതിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു