ഈ വർഷത്തെ ഹജ്ജിനായി ഇതുവരെ രണ്ടര ലക്ഷത്തിലധികം തീർഥാടകർ സൗദിയിലെത്തി

2024-05-21 1

ഈ വർഷത്തെ ഹജ്ജിനായി ഇതുവരെ രണ്ടര ലക്ഷത്തിലധികം തീർഥാടകർ സൗദിയിലെത്തി.
പതിനായിരക്കണക്കിന് തീർഥാടകരാണ് ദിവസവും മക്കയിലും മദീനയിലുമെത്തുന്നത്