വിസാ നിയമത്തില്‍ ഭേദഗതി നടപ്പാക്കാന്‍ ഒരുങ്ങി കുവൈത്ത്
2024-05-21
0
വിസാ നിയമത്തില്‍ ഭേദഗതി നടപ്പാക്കാന്‍ ഒരുങ്ങി കുവൈത്ത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ വിദേശി സ്വദേശി ജനസംഖ്യ അസുന്തലനം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിയമം