ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത്

2024-05-21 0

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത്.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യ കുവൈത്തിലെ ഇറാൻ എംബസിയിൽ എത്തി അനുശോചനം അറിയിച്ചു