തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥശിശുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

2024-05-21 1

തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥശിശുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മോർച്ചറിക്ക് മുമ്പിൽ ശവപ്പെട്ടിയുമായി കുടുംബം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറായത്. കഴക്കൂട്ടം സ്വദേശിയായ ലിബു - പവിത്ര ദമ്പതികളുടെ എട്ടര മാസം പ്രായമായ ഗർഭസ്ഥ ശിശുവാണ് മരിച്ചത്