കാഞ്ഞങ്ങാട്ട് തട്ടിക്കൊണ്ടുപോയി പീഡനം: പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു
2024-05-21
1
കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് രഹസ്യ മൊഴിയെടുത്തത്