ഭഗവാൻ ജഗന്നാഥൻ പ്രധാനമന്ത്രിയുടെ ഭക്തനെന്ന ബിജെപി നേതാവ് സംബിത് പത്രയുടെ പരാമർശം ആയുധമാക്കി കോൺഗ്രസ്. നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു