അവയവദാനം;'ഷമീർ നാട്ടിൽ നിന്ന് പോയിട്ട് ഒരു കൊല്ലമായി,സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു'
2024-05-20
0
ഷമീർ നാട്ടിൽ നിന്ന് പോയിട്ട് ഒരു കൊല്ലമായി, ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അവയവദാനത്തിനായി പാലക്കാടു നിന്ന് കൊണ്ടുപോയെന്ന് സാബിത് പറയുന്ന ഷമീറിന്റെ പിതാവ്