ആസാം സ്വദേശിപ്രകാശ് മണ്ഡലാണ് പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് വ്യാജ ചികിത്സ നടത്തിയിരുന്നത്