പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട് അതിഥി തൊഴിലാളിയെ കാണാതായി

2024-05-20 0

രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ
സംസ്ഥാനത്തെ പല മേഖലകളിലും വെള്ളം കയറി.
പത്തനംതിട്ട മണിമലയാറ്റിൽ ഒഴുക്കിൽപെട്ട്
അതിഥി തൊഴിലാളിയെ കാണാതായി. തൃശൂരിലും ഇടുക്കിയിലും കോഴിക്കോടും ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു.

Videos similaires