ലക്ഷ്വദ്വീപ് അഗത്തിയിൽ വിമാനം റദ്ധാക്കി; മലയാളികളുൾപ്പെടെയുള്ള യാത്രികർ കുടുങ്ങി

2024-05-20 1

അലയൻസ് എയർ സർവീസാണ് റദ്ധാക്കിയത്,,
ഭക്ഷണവും വെള്ളവും ഇല്ലാതെ 100ലികം യാത്രക്കാർ വമാനത്താവളത്തിൽ

Videos similaires