കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

2024-05-20 2

മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലാണ് പരാതി നൽകിയത്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

Videos similaires