പെരുമ്പാവൂർ കൊലക്കേസ്; വിധിയിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട നിയമവിദ്യർഥിയുടെ അമ്മ

2024-05-20 0

എറണാകുളം പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുല്‍ ഇസ്‍ലാമിന്‍റെ വധശിക്ഷ ഹൈകോടതി
ശരിവെച്ചു. സർക്കാരിന്റെ അപേക്ഷ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. വധശിക്ഷക്കെതിരായ പ്രതിയുടെ അപ്പീൽ തള്ളി

Videos similaires