കോടതിയലക്ഷ്യ കേസ്; കെ.സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി....

2024-05-20 0

ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതിനെതിരായ പരാമർശങ്ങളിലാണ് കോതിയലക്ഷ്യ കേസ്,പുറമേ നിന്നുള്ള അഭിഭാഷകരെ കാണുമ്പോൾ ജഡ്ജിമാർക്ക് മുട്ടിടിക്കുമെന്നായിരുന്നു സുധാകരന്റെ പരാമർശം. കേസിൽ മറുപടി സമർപ്പിക്കാൻ സുധാകരനോട്
ഹൈക്കോടതി നിർദേശിച്ചു

Videos similaires