ജിഷ വധക്കേസ്; വധശിക്ഷയ്ക്കെതിരായ പ്രതിയുടെ അപ്പീൽ തള്ളി

2024-05-20 1

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‍ലാമിന്‍റെ വധശിക്ഷ
ഹൈകോടതി ശരിവെച്ചു. സർക്കാർ അപ്പീല്‍ ഹൈകോടതിഡിവിഷന്‍ ബഞ്ച്
ശരിവെച്ചു. കുറ്റവിമുക്തമാക്കണമെന്ന
പ്രതിയുടെ അപ്പീല്‍ തള്ളി. 

Videos similaires