തിരുവനന്തപുരം - ബംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാർ മൂലം തമിഴ്നാട്ടിലെതിരുച്ചിറപ്പള്ളിയിലാണ് ഇറക്കിയത്.