മേയര്‍- KSRTC ഡ്രൈവർ തര്‍ക്കം: യദു ഓടിച്ച ബസിന്റെ വേഗപൂട്ട് അഴിച്ച നിലയിൽ.

2024-05-18 0

മേയറുമായുള്ള തർക്കത്തിൽ KSRTC ഡ്രൈവർ യദു ഓടിച്ച ബസിന്റെ വേഗപൂട്ട് അഴിച്ച നിലയിൽ.
ജി.പി.എസ് സംവിധാനം പ്രവർത്തനരഹിതമെന്നും കണ്ടത്തി.

Videos similaires