'ചര്‍ച്ച നടത്താന്‍ എല്‍.ഡിഎഫ് തന്നെ നിയോഗിച്ചിട്ടില്ല'; ജോൺ മുണ്ടക്കയത്തെ തള്ളി എൻ.കെ പ്രേമചന്ദ്രൻ

2024-05-18 1

സോളാർ സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ചയിൽ എൽ.ഡി.എഫ് പ്രതിനിധിയായി താൻ പങ്കെടുത്തെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ.കെ പ്രേമചന്ദ്രൻ എം.പി

Videos similaires