ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും. 42 രാജ്യങ്ങളില്‍ നിന്നുള്ള 515 പ്രസാധകരാണ്ഇത്തവണത്തെ പുസ്തകമേള പങ്കെടുക്കുന്നത്