ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് സൗദി അറേബ്യ കൂറ്റൻ ഫാക്ടറി സ്ഥാപിക്കുന്നു

2024-05-17 3

ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും
സംഭരിക്കുന്നതിനുമായി സൗദി അറേബ്യ കൂറ്റന്‍ ഫാക്ടറി സ്ഥാപിക്കുന്നു. ഫാക്ടറിയുടെ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക് ജസാന്‍ ഗവര്‍ണര്‍ തറക്കല്ലിട്ടു

Videos similaires