തൃശ്ശൂർ പുതുക്കാട് തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരം മുറിക്കാരൻ മരിച്ചു. പുതുക്കാട് സ്വദേശി വിൽസൺ ആണ് മരിച്ചത്.