ഓപ്പറേഷൻ ആഗിന്റേയും ഡി- ഹണ്ടിന്റേയും ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നിന്ന് ഇന്ന് 10 പേർ പിടിയിൽ
2024-05-17
1
ഓപ്പറേഷൻ ആഗിന്റേയും ഡി- ഹണ്ടിന്റേയും ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നിന്ന് ഇന്ന് 10 പേർ പിടിയിൽ. ആയുധങ്ങൾ കൈവശം വെച്ചതിന് നാലുപേരും മയക്കുമരുന്ന് കൈവശം വെച്ചതിന് ആറുപേരുമാണ് അറസ്റ്റിലായത്