രാഹുല്‍ ജര്‍മനിയിലെത്തിയെന്ന് സൂചന, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

2024-05-16 84

Pantheerankaav Case: Accused Rahul left the country |
അവളെ തല്ലി എന്ന തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതൊരിക്കലും സ്ത്രീധനം ചോദിച്ചിട്ടോ കാറ് ചോദിച്ചിട്ടോ ഒന്നുമല്ല. ജര്‍മനയില്‍ വര്‍ക്ക് ചെയ്യുന്ന എനിക്കെന്തിനാണ് കാറ്. തല്ലി എന്നത് സത്യം തന്നെയാണ് അത് എവിടെ വേണമെങ്കിലും വന്ന് അംഗീകരിക്കാം, ശിക്ഷ ഏല്‍ക്കാം.
~PR.260~ED.23~HT.24~

Videos similaires