13 സബ്സിഡി ഇനങ്ങളിൽ പലതുമില്ല; തീരാതെ സപ്ലെെക്കോ പ്രതിസന്ധി
2024-05-15
1
പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ സപ്ലൈക്കോ..
പഞ്ചസാര, പരിപ്പ്, കടല തുടങ്ങിയ സാധനങ്ങള്‍ സപ്ലൈക്കോയിൽ ലഭ്യമായിട്ട് നാല് മാസം കഴിഞ്ഞു.. സബ്സീഡി ഇനങളിൽ ജയ അരിയും പച്ചരിയും അടക്കം വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഉള്ളത്