വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പോക്സോകേസ് അതിജീവിതയുടെ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

2024-05-15 1

ഇടുക്കി ഇരട്ടയാറിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പോക്സോകേസ് അതിജീവിതയായ പതിനെട്ടുകാരിയുടെ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ

Videos similaires