ഓപ്പറേഷൻ ആഗ്; ഗുണ്ടകളുടെ വീടുകളിലടക്കം പൊലീസ് പരിശോധന

2024-05-15 0

കരമന കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളിലടക്കം പൊലീസിന്റെ പരിശോധന. ഓപ്പറേഷൻ ആഗ് എന്ന പേരിൽ പുലർച്ചെ ആറു മണി മുതലായിരുന്നു പരിശോധന. നേമത്ത് നിന്നും നാട് കടത്തിയ അഖിൽ ദേവനെ അറസ്റ്റ് ചെയ്തു

Videos similaires