മാറനല്ലൂരിലെ ജയയുടെ മരണം കൊലപാതകമെന്ന് പൊലീസ്

2024-05-15 1

തിരുവനന്തപുരം മാറനല്ലൂരിലെ ജയയുടെ മരണം കൊലപാതകമെന്ന് പൊലീസ് . നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. മകൻ ബിജുവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു

Videos similaires