മഞ്ഞപ്പിത്തം പടരുന്നു; അടിയന്തര ഇടപെടൽ തേടി എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്ത്

2024-05-15 0

ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും
വിദഗ്ദ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിനും കത്തെഴുതി

Videos similaires