പന്തീരങ്കാവ് പീഡനക്കേസിൽ പൊലീസിനെതിരെ വനിതാ കമ്മീഷൻ. ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ല എന്ന്കരുതുന്ന പൊലീസുകാർ സേനയ്ക്ക് നാണക്കേട്. പൊലീസിന് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. പൊലീസിനെതിരെ പെൺകുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു