എയർ ഇന്ത്യ എക്സ്പ്രസ് സമരം; ഉംറ തീർഥാടകർ നാട്ടിലേക്ക് മടങ്ങാനാകാതെ വീണ്ടും ദുരുതത്തിൽ

2024-05-15 1

എയർ ഇന്ത്യ എക്സ്പ്രസ് മുടങ്ങിയതോടെ ജിദ്ദയിൽ വീണ്ടും ഉംറ തീർഥാടകർ നാട്ടിലേക്ക് മടങ്ങാനാകാതെ ദുരുതത്തിലായി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറ്റി എഴുപതോളം തീർഥാടകരാണ് രണ്ട് ദിവസമായി യാത്ര തുടരാനാകാതെ ജിദ്ദയിൽ കഴിയുന്നത്

Videos similaires