'സുപ്രിംകോടതിയുടെ നടപടി മനോവീര്യം നഷ്ടപ്പെട്ട മാധ്യമപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്നു'

2024-05-15 1

'സുപ്രിംകോടതിയുടെ നടപടി മനോവീര്യം നഷ്ടപ്പെട്ട മാധ്യമപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്നു'. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് ജോൺ ബ്രിട്ടാസ്

Videos similaires